കുമ്പള: മൊഗ്രാൽ ടി.വി.എസ് റോഡ് സിയാദ് മൻസിലിൽ അബൂബക്കർ മുസ് ലിയാർ (70) നിര്യാതനായി. പേരാൽ രിഫാഇയ മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: ബീഫാത്തിമ (ബീബി). മക്കൾ: സൈനബ (അധ്യാപിക), സാജിദ, ബഷീർ, സിയാദ്. മരുമക്കൾ: അബ്ദുറഹ്മാൻ, സലാം കൊപ്പളം, റൈഹാന, ബിനീഷ.