കേളകം: ആനക്കുഴിയിലെ പനക്കൽ മോഹനൻ (മോനി -70) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷാജി, ബിജു, ബിന്ദു, സിന്ധു, അനീഷ്. മരുമക്കൾ: വത്സ, ജയകുമാർ, ഷിജു, അനുശ്രീ.