പേരാവൂർ: തിരുവോണപ്പുറത്തെ ടി.പി സ്റ്റോർ ഉടമ തലപ്പറമ്പിൽ മൂസ (61) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റാഷിദ്, റിയാസ്, നിയാസ്, റഷീദ, സറീന. മരുമക്കൾ: ഹാരിസ്, മുനീർ (മുസ്ലിം ലീഗ് അയ്യൻകുന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി).