ഉരുവച്ചാൽ: ഇടപ്പഴശ്ശി മുതലാളി മുക്കിൽ തയ്യിൽ ഹൗസിൽ മുരിക്കഞ്ചേരി ഇബ്രാഹിം (72) നിര്യാതനായി. ദീർഘകാലം ഉരുവച്ചാലിലെ ആസാദ് ഹോട്ടൽ കൂൾബാർ വ്യാപാരിയായിരുന്നു. ഭാര്യ: മംഗലാട്ട് കദീസു. മക്കൾ: സാജിത, നവാസ് (വ്യാപാരി ബംഗളൂരു), ജംഷീർ (ബംഗളൂരു കെ.എം.സി മെംബർ, വ്യാപാരി), സൗദ, റാഷിദ് (ബംഗളൂരു വ്യാപാരി), നാസർ (മസ്കത്ത്). മരുമക്കൾ: അബൂട്ടി (ബംഗളൂരു വ്യാപാരി), സി.എച്ച്. മുനീർ (എറണാകുളം വ്യാപാരി), റുക്സാന, ഷഫീന, ഷംന (കുടക് കുഞ്ചൽ), റഹല. സഹോദരങ്ങൾ: മുസ്തഫ (ചിറ്റാരിപറമ്പ്), കുഞ്ഞിപാത്തു, ആയിഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.