തലശ്ശേരി: ഒ.വി റോഡിലെ ഓലിയത്ത് തറവാട്ടിൽ ഓലിയത്ത് അബ്ദുല്ല (75) കോണോർവയലിന് സമീപം ഓമർ ഭവനത്തിൽ നിര്യാതനായി. ഭാര്യ: ജുബൈരിയ ഇടവലത്ത് (മാഹി). മക്കൾ: ഓമർ ഷമ്രീസ് (യു.കെ), ശർബീനി (ഖത്തർ), ഷാസിയ, (ദുബൈ). മരുമക്കൾ: ഫൈറൂസ, ഷമീർ സാം, ഓമർ ഫാറൂഖ്. സഹോദരങ്ങൾ: സുഹറ, സുബൈദ, ഫസൽ, പരേതരായ സത്താർ, നാസർ, സഈദ്, സാബിറ.