ഇരിട്ടി: ഉളിക്കൽ കോളിത്തട്ട് അരികിനേത്ത് ജോൺ മത്തായി (ബാബു -73) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ബിന്ദു, ബിജു, സിന്ധു, ഷൈനി. മരുമക്കൾ: കുഞ്ഞുമോൻ (കോളിത്തട്ട്), ഷെറിൻ (കോട്ടയം), ബിജു (എറണാകുളം), പ്രമോദ് (കോട്ടയം). സഹോദരങ്ങൾ: അമ്മുക്കുട്ടി, സാമുവൽ, സോമച്ചൻ, പരേതരായ കുഞ്ഞുട്ടി, തങ്കമ്മ, തങ്കച്ചൻ, പാപ്പച്ചൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കോളിത്തട്ട് ലോർഡ്സ് ഫെലോഷിപ് പള്ളി സെമിത്തേരിയിൽ.