ഇരിട്ടി: പുന്നാട് കാപ്പാടൻ വീട്ടിൽ ദേവകി അമ്മ (89) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നമ്പ്യാർ, കണ്ണൻ നമ്പ്യാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.