പാവന്നൂർമൊട്ട: പഴശ്ശി പള്ളിക്ക് സമീപം കെ.എം. അഹമ്മദ് (70) നിര്യാതനായി. ഭാര്യ: കെ.പി. സുബൈദ. മക്കൾ: സജ്ഫീർ, സമീറ, ഷഫീന, മിർസാബ്. മരുമക്കൾ: അമീറ, ഇസ്മയിൽ, താജുദ്ദീൻ. സഹോദരങ്ങൾ: സലീക്ക, ഇബ്രാഹിം, പരേതരായ അബ്ദുല്ല ഹാജി, മൊയ്തു, ഹംസ, ആമിന.