തളിപ്പറമ്പ്: പട്ടുവം അരിയിൽ യു.പി സ്കൂളിന് സമീപത്തെ പറമ്പൻ വേണു (68) നിര്യാതനായി. തൃച്ചംബരം സ്വദേശിയാണ്. പരേതരായ പറമ്പൻ ചിണ്ടൻ കുട്ടി നായർ (റിട്ട. എം.എസ്.പി) -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: എം. പത്മിനി (കണ്ടക്കൈ). മക്കൾ: രാഹുൽ (ഇന്ത്യൻ ആർമി -ഇ.എം.ഇ, ഭൂട്ടാൻ), രഹ്ന (കൊതേരി). മരുമക്കൾ: രജിൻ കൊതേരി (സി.എസ്.ബി പാലക്കാട്), യു. സ്വാതി (പാണച്ചിറ, കുഞ്ഞിമംഗലം). സഹോദരി: പരേതയായ പി. സരോജിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുറിയാത്തോട് പഞ്ചായത്ത് ശ്മശാനത്തിൽ.