ഉരുവച്ചാൽ: കയനി കണ്ണോത്ത് വീട്ടിൽ സി.കെ. ജാനകി അമ്മ (93) നിര്യാതയായി.
ഭർത്താവ്: പരേതനായ താറ്റ്യോടൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (ഇല്ലംമൂല). മക്കൾ: സി.കെ. പങ്കജവല്ലി (മണ്ണൂർ), സി.കെ. പ്രേമലത (കയനി), സി.കെ. രത്നാകരൻ (റിട്ട. എക്സൈസ്, ഇല്ലംമൂല).
മരുമക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ (മണ്ണൂർ), ബാലകൃഷ്ണൻ നമ്പ്യാർ (കയനി), പരേതയായ റീജ (ഇല്ലംമൂല). സഹോദരങ്ങൾ: ദേവിയമ്മ (കാഞ്ഞിരോട്), പത്മനാഭൻ നമ്പ്യാർ (കയനി), ബാലകൃഷ്ണൻ നമ്പ്യാർ (അഴീക്കോട്).