കക്കോടി: പറമ്പിൽ കടവ് വഴിപോക്കിൽ വി.പി. പ്രകാശൻ (73) നിര്യാതനായി. ദീർഘകാലം വേങ്ങേരി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പി. സുമതി. മക്കൾ: വി.പി. ജെയ്ഷ, (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം), വി.പി. ജോഷ്മ (അധ്യാപിക ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), വി.പി. അൻഷ (ചിന്മയ വിദ്യാലയം കോഴിക്കോട്).
മരുമക്കൾ: മനോജ് കുമാർ കൊടുവള്ളി, കെ.പി. രാജേഷ് ബാലുശ്ശേരി (ഡെവലപ്മെന്റ് ഓഫിസർ ജില്ല ഇൻഷുറൻസ് ഓഫിസ് മലപ്പുറം), ജിതിൻദേവ് എലത്തൂർ (അധ്യാപകൻ ദേവഗിരി സി.എം.ഐ സ്കൂൾ കോഴിക്കോട്). സഞ്ചയനം ഞായറാഴ്ച.