കുന്ദമംഗലം: വര്യട്ട്യാക്ക് ചാത്തങ്കാവ് കൂളിച്ചാളയിൽ ബാപ്പു (95) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: പരേതനായ വിനോദ്, റീന, ഷീന, സീന. മരുമക്കൾ: സ്വർണജ, ശ്രീധരൻ (ചാത്തങ്കാവ്), ബിജു (വര്യട്ട്യാക്ക്), ഷിജു (എൻ.ഐ.ടി).