താമരശ്ശേരി: ചുങ്കം കോളിയോട്ടിൽ വേണു പണിക്കർ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിനീഷ്, വിനീത്. സഹോദരങ്ങൾ: രാമൻ കുട്ടി പണിക്കർ, ഭാസ്കരൻ, സുലോചന, സരസ, പരേതനായ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാരക്കുന്ന് ശ്മശാനത്തിൽ.