നാദാപുരം: എടച്ചേരി നോർത്ത് ജനതാമുക്കിലെ ആർ.ജെ.ഡി പ്രവർത്തകനായ മൂശാരിപ്പറമ്പത്ത് സുരേന്ദ്രൻ (53) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: രാംജിത്ത്, അഭിജിത്ത്. മരുമക്കൾ: കൃഷ്ണവേണി, കൃഷ്ണപ്രിയ. സഹോദരി: ഗീത.