പേരാമ്പ്ര: ആവള കൊയിലോത്ത് മൊയ്തി (75) നിര്യാതനായി. ഭാര്യ: നഫീസ (നടുവണ്ണൂർ). മക്കൾ: ജസ്ന, ജിഷാദ്. മരുമക്കൾ: ഹനീഫ (പേരാമ്പ്ര), സെമിന (പന്നിമുക്ക്). സഹോദരങ്ങൾ: പരേതനായ അമ്മത്, മൂസ, ഇബ്രാഹിം (റിട്ട. അധ്യാപകൻ), സലാം (റിട്ട. അധ്യാപകൻ), കുഞ്ഞാമി, ഫാത്തിമ, കുഞ്ഞായിശ.