വടകര: താഴെ അങ്ങാടി വലിയ വളപ്പിൽ ഗ്രീൻ ഹൗസിൽ ഇബ്രാഹിം അബ്ദുല്ല (42) നിര്യാതനായി.
പിതാവ്: അബ്ദുല്ല ഹാജി. മാതാവ്: പരേതയായ റാബിയ. ഭാര്യ: ജമീല. മകൻ: മുഹമ്മദ്.
സഹോദരങ്ങൾ: മുഹമ്മദ്, സൗദ, സുലൈഖ, ഇസ്മയിൽ, യൂസുഫ്, ഹലീമ, സൈനബ, ഖദീജ, മൂസ, ഈസ അബ്ദുല്ല (എം.യു.എം.വി.എച്ച് എസ് വടകര), സാലിഹ്.