വേളം: മണിമലയിലെ വെങ്ങാറേമ്മൽ കാവ്യ (24) നിര്യാതയായി.ഗുരുവായൂർ ലിറ്റിൽ ഫ്ലവർ വുമൻസ് കോളജ് ബി.എ ഇംഗ്ലീഷ് മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: ജഗദീഷ്. മാതാവ്: ഷാലിനി.