ഫറോക്ക്: പേട്ട പോയിൽതൊടി പള്ളിയാളിൽ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ചാലിയം ഇല്ലിക്കൽ കൊളങ്കരതൊടി നഫീസ എന്ന കുഞ്ഞോൾ (63) നിര്യാതയായി. പിതാവ്: കൊളങ്ങരതൊടിയിൽ പി.ബി.ഐ. ആലിക്കോയ ഹാജി. മക്കൾ: സനൂഫ് (അബൂദബി), ഷഫീഖ് എന്ന ബാവ (സെനിത്ത് സ്റ്റീൽസ്), ഷിഫാന. മരുമക്കൾ: റിയാസ് (പെരുമുഖം), സാദിയ(നെസ്റ്റ് പബ്ലിക് സ്കൂൾ, രാമനാട്ടുകര), ആതില (കരുവൻതിരുത്തി). സഹോദരങ്ങൾ: പി.ബി.ഐ. ഇസ്മയിൽ, പരേതനായ അഹമ്മദ് ഇമ്പിച്ചി (റിട്ട. പ്രധാനാധ്യാപകൻ, എം.എം.എൽ.പി സ്കൂൾ, ചാലിയം).