വടക്കഞ്ചേരി: കുന്നത്ത് വീട്ടിൽ വി.പി. ജഗദീശ് (51) നിര്യാതനായി. വണ്ടാഴി സി.വി.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. പിതാവ്: പരേതനായ ശാന്തകുമാരൻ. മാതാവ്: അംബുജ നേത്യാർ. ഭാര്യ: ധന്യ (അധ്യാപിക, സി.വി.എം എച്ച്.എസ്.എസ് വണ്ടാഴി) മകൻ: അക്ഷയ്. സഹോദരങ്ങൾ: ജയൻ, ജയശ്രീ, പരേതയായ സരിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് പുഴക്കലിടം തറവാട്ട് ശ്മശാനത്തിൽ.