അലനല്ലൂർ: എടത്തനാട്ടുകര അണ്ടിക്കുണ്ട് ചേലേക്കോടൻ ഉമ്മർ (68) നിര്യാതനായി. ഭാര്യമാർ: ഹസനത്ത്, പരേതയായ നഫീസ. മക്കൾ: നസീമ (നഴ്സ്, മൗലാന ആശുപത്രി), സാജിദ, സാബിറ. മരുമക്കൾ: മുഹമ്മദാലി (മൗലാന ആശുപത്രി), ഫൈസൽ, ഹംസ (കാളികാവ്).