തൃപ്രയാർ: വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് പടിഞ്ഞാറ് കുന്തറ വീട്ടിൽ കണ്ണന്റെ മകൾ കാവ്യ (20) നിര്യാതയായി. മാതാവ്: രാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.