തൃപ്രയാർ: കൂരിക്കുഴി ആശാരിക്കയറ്റത്തിന് വടക്കുഭാഗത്ത് താമസിക്കുന്ന പാണ്ടികശാല പറമ്പിൽ സനൽകുമാറിന്റെ ഭാര്യ കാർത്യായനി (76) നിര്യാതയായി. മക്കൾ: സത്യൻ, സതീശൻ, സജീവൻ, സജിത. മരുമക്കൾ: ശ്രീജ, ഷലിത, രാജി, ധിനോഷ്.