ചെറുമുക്ക്: ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി തടത്തിൽ മുഹമ്മദ് അലി ഹാജി (74) നിര്യാതനായി. ദീർഘകാലം റിയാദിലായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: യഹിയ (റിയാദ്), സക്കറിയ, ഫൗസിയ, മാരിയ. മരുമക്കൾ: അബ്ദുൽ ഗഫൂർ (ചെറുമുക്ക്), മുജീബ് (ഒതുക്കുങ്ങൽ), സജിന (കോട്ടക്കൽ), ഷഈദ (പരുത്തിക്കാട്).