താനൂർ: പനങ്ങാട്ടൂർ പോസ്റ്റ് ഓഫിസിനു സമീപം പുളിക്കപറമ്പിൽ വേലായുധൻ (77) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പുഷ്പ, പ്രസീത, പ്രിയ, പ്രവീഷ്, പരേതനായ പുരുഷോത്തമൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശശി, സുരേഷ്.