പരപ്പനങ്ങാടി: പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ പ്രധാന ജീവനക്കാരനായിരുന്ന കെ.പി. സാമുവല്‍ വത്സലന്‍ (79) നിര്യാതനായി. ഭാര്യ: ലില്ലി ബിയാട്രിസ്. മക്കള്‍: സജിത്ത് റോഷന്, സുനിത്ത് റൊണാള്‍ഡ്, സിജില റോസ്ന. മരുമക്കള്‍: നോബിള്‍ തോമസ്, ഷീബ, നിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പരപ്പനങ്ങാടി സി.എസ്.ഐ സെമിത്തേരിയില്‍.