തൃക്കലങ്ങോട്: കരിക്കാട് ബിന്ദു നിവാസിൽ മേലേപനോത്ത് ഹേമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: കെ. ഗൗരി. മക്കൾ: ബൈജു, രാജേഷ് ബാബു, ബിന്ദു. മരുമക്കൾ: അശോക് കുമാർ, രമ്യ, വിദ്യ.