നീലേശ്വരം: രാജറോഡിലെ അംബിക ഫ്ലവേർസ് ഉടമ പേരോൽ തിരിക്കുന്നിലെ പി. രവി (60) കോയമ്പത്തൂരിൽ നിര്യാതനായി. പൊന്നൻ-അമ്മിണി എന്നിവരുടെ മകനാണ്. ഭാര്യ: വിജി. മക്കൾ: കാർത്തിക്ക്, അംബിക. സഹോദരങ്ങൾ: സുബ്രമണി, രാധാകൃഷ്ണൻ, മല്ലിക (മൂവരും കോയമ്പത്തൂർ അന്നൂർ). സംസ്കാരം കോയമ്പത്തൂരിൽ നടക്കും.