നീലേശ്വരം: കോളംകുളം ഓമനങ്ങാനത്തെ എ. വിനോദ് (40) നിര്യാതനായി. അടുക്കത്തിൽ ലക്ഷ്മിയമ്മ-പരേതനായ നാലുപുരപ്പാട്ടിൽ അമ്പാടി പൂക്കോട്ട് എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: രാഘവൻ (പുലയനടുക്കം), ചന്ദ്രൻ, സുധാകരൻ, ജയൻ (കെ.എസ്.ഇ.ബി ചോയ്യങ്കോട് സെക്ഷൻ).