കേളകം: കണിച്ചാർ ചെങ്ങോം റോഡിലെ കൂവപ്പറമ്പിൽ കെ.പി. ദിവാകരൻ (65) നിര്യാതനായി. കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: ലൈല. മകൻ: യദു. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വെള്ളർവള്ളി പൊതുശ്മശാനത്തിൽ.