പിണറായി: പടന്നക്കര കുന്നുംപുറത്ത് വീട്ടിൽ ടി. നാണു (85) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: വി. ഷാനവാസ് (സൈറ്റ് സൂപ്രവൈസർ പിക്കോസ്), ബിന്ദു (അധ്യാപിക ജി.എച്ച്.എസ്.എസ് കൂത്തുപറമ്പ്), ബിജു (സെയിൽസ് മാനേജർ കരോവിറ്റ -കോഴിക്കോട്). മരുമക്കൾ: ദയാനന്ദൻ (റിട്ട. പ്രധാനാധ്യാപകൻ ഗവ. എച്ച്.എസ് ഗേൾസ്, തലശ്ശേരി), രസ്ന (ക്ലർക്ക് ഐ.എച്ച്.ആർ.ഡി പിണറായി), നീതു (ഓഫിസ് അസിസ്റ്റന്റ്, ജില്ല പഞ്ചായത്ത് ഓഫിസ് കണ്ണൂർ). സഹോദരങ്ങൾ: ടി. രോഹിണി, ടി. രവി മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, എം.എം ഹൈസ്കൂൾ ന്യൂമാഹി), പരേതയായ ടി. ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച 12ന് പന്തക്കപ്പാറ പ്രശാന്തിയിൽ.