പാനൂർ: പാലക്കൂൽ കണ്ണൻപീടികക്ക് സമീപത്തെ ഈരയീന്റവിട ഷിബു (41) നിര്യാതനായി. പിതാവ്: ഈരായീന്റവിട കുഞ്ഞിരാമൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: ഷിബിത്ത്, ഷിബിന.