മാവിലായി: കീഴറയിലെ പന്തിരിക്കണ്ടി രവീന്ദ്രന് (70) നിര്യാതനായി. ഗ്രാമീണ്‍ ബാങ്ക് മുന്‍ ജീവനക്കാരനാണ്. പരേതരായ കേളുനായരുടേയും പാറുഅമ്മയുടേയും മകനാണ്. ഭാര്യ: അംബുജാക്ഷി (മുന്‍ ആർ.ഡി.സി അംഗൻവാടി വർക്കർ). മക്കൾ: ശ്യാംരാജ്, ശ്രുതി. മരുമക്കള്‍: സുധിന്‍ (ചിറക്കല്‍), ശ്രേയ (പേരാമ്പ്ര). സഹോദരങ്ങൾ: ജാനകി, പരേതരായ കൃഷ്ണന്, ബാലൻ നായർ മീനാക്ഷി, ഓമന,ശ്യാമള.