മയ്യിൽ: കരിങ്കൽകുഴി ഊട്ടുപുറത്തെ പി.വി. കാർത്ത്യായനി മാരസ്യാർ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. നാരായണ മാരാർ. മക്കൾ: ഗീത, ശോഭന, നാരായണൻ, കൃഷ്ണകുമാരി, ഉണ്ണികൃഷ്ണൻ, പ്രേമ, പരേതയായ തങ്കമണി. മരുമക്കൾ: സുവർണകുമാരി (ഞാറ്റുവയൽ), ശങ്കരനാരായണൻ (കുറ്റിപ്പുറം), മുരളീധരൻ (ഡൽഹി), വേണുഗോപാൽ (തിമിരി), ഉദയ (നീലേശ്വരം), പരേതരായ ഭാസ്കരൻ (നാറാത്ത്), ഉണ്ണികൃഷ്ണൻ (നണിയൂർ).