കോഴിക്കോട്: വൈ.എം.സി.എ ക്രോസ് റോഡിനു സമീപം (പള്ളിപ്പാടം പറമ്പ്) പുറത്തൂർ ഹൗസിൽ മേരി റോയ്സൺ (62) നിര്യാതയായി. പിതാവ്: പരേതനായ ചൊറിക്കാവിൽ തോമസ്. മാതാവ്: പരേതയായ അച്ചാമ്മ. ഭർത്താവ്: സിനിമ-നാടക പ്രവർത്തകൻ പി.എസ്. റോയ്സൺ. മക്കൾ: സ്റ്റെഫി ഗ്ലാഡിസ്, ക്രിസ്റ്റി പി. റോയ്സൺ. മരുമകൻ: ബിനു ബേസിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.