കക്കോടി: തട്ടാരക്കൽ പാത്തുമ്മബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ആലിക്കോയ കാരപ്പറമ്പ്. മക്കൾ: ഷെറീന, ആഷിക്ക്, റസീന. മരുമക്കൾ: സക്കീർ ഹുസൈൻ കാരപ്പറമ്പ് (പി.കെ പെയിന്റ്സ്), അബൂബക്കർ സിദ്ദീഖ് പാറോപ്പടി, നർഗീസ് നല്ലളം. സഹോദരങ്ങൾ: അസ്സൻകോയ, പരേതരായ മമ്മദ് കോയ, ആയിഷ, കുഞ്ഞുമെയ്യ, മൊയ്തീൻ, ആമിന.