ഓമശ്ശേരി: വെളിമണ്ണ ചക്കിക്കാവ് മലയിൽ സി.എം. ശങ്കരൻ (93) നിര്യാതനായി. ഭാര്യ: കുട്ട്യാത. മക്കൾ: സി.എം. ദാസൻ (റിട്ട. പ്രഥമാധ്യാപകൻ ജി.എൽ.പി സ്കൂൾ കൂടത്തായി), വിജയൻ, മനോജ് കുമാരൻ, മനീഷ്, പരേതയായ സൗമിനി. മരുമക്കൾ: വേലായുധൻ, ഷീല, നിഷ, ഡാലിയ (സെക്രട്ടറി, അഗ്രികൾച്ചറൽ സൊസൈറ്റി, ഓമശ്ശേരി), ധന്യ (ട്രഷറി കൊടുവള്ളി).