കണ്ണാടിക്കൽ: വെള്ളയിൽ മെട്രോ ഹോട്ടലിനടുത്ത് യാക്കൂബ് ഹൗസിൽ യാക്കൂബ് ഹസൻ (76) കണ്ണാടിക്കൽ കൃഷ്ണകടവ് റോഡ് സലാം വില്ലയിൽ നിര്യാതനായി. ഭാര്യമാർ: ഹാജിയാരകത്ത് മാളിയേക്കൽ അസ്മ , പരേതയായ പള്ളിക്കലകത്ത് ഷമീമ . മക്കൾ: സർജിത് (റിയാദ് ), ഷബീർ, യഫ്സീന. മരുമക്കൾ: താരീഖ് ബാബു ഫറോക്ക്, ഡോ. ശബാന വടകര.മയ്യിത്ത് നമസ്കാരം അസറിന് തോപ്പയിൽ പള്ളിയിൽ.