കളൻതോട്: പരതപ്പൊയിൽ പാറക്കണ്ടിയിൽ കരുവാൽ മാധവി ശ്രീധർ (86) നിര്യാതയായി.
ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സോമൻസുന്ദരം, അനിത, അജിത, മധു, സുജാത, ശ്രീലത.
മരുമക്കൾ: ശോഭന, ബാലകൃഷ്ണൻ, ഗണേശൻ, ബിന്ദു, അനീഷ്, അജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.