ആലത്തൂർ: ചിറക്കോട് ആങ്കരയിൽ പി. സേതുമാധവൻ (79) അത്തിപ്പൊറ്റ അഷിമ നിവാസിൽ നിര്യാതനായി. ഭാര്യ: ജയദേവി. മക്കൾ: വിജേഷ്, ബിനേഷ്. മരുമക്കൾ: ദിയ, ലീഷ്മ.