പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പേഴുംകാട് ശ്രീവൽസം വീട്ടിൽ നീലാഞ്ചേരി ചന്ദ്രശേഖരൻ നായർ (77) നിര്യാതനായി. ഭാര്യ: ചോഴിയത്ത് വത്സല. മക്കൾ: അനൂഷ് ചന്ദ്രൻ (ഇന്ത്യൻ ബാങ്ക്), അരുൺ ചന്ദ്രൻ (ജർമനി), അനൂപ് ചന്ദ്രൻ (താലൂക്ക് ഓഫിസ്, ഒറ്റപ്പാലം). മരുമക്കൾ: രമ്യ (എച്ച്.എസ്.എ), കവിത (ജർമനി), രേഷ്മ (ബംഗളൂരു).