കൂറ്റനാട്: കട്ടിൽമാടം പേളിക്കുന്നത്ത് ലക്ഷ്മി ക്കുട്ടിയമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ജയശങ്കർ, പ്രകാശ്, ജയചന്ദ്രൻ, പ്രീത. മരുമക്കൾ: സേതുമാധവൻ, റീന, രജിത, ആതിര. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.