ഷൊർണൂർ: ദേശമംഗലം മനകുറ്റി ഗംഗ ഭവനിൽ (സുകതം ) ടി.വി. ഉണ്ണിക്കൃഷ്ണൻ (64) നിര്യാതനായി. അവിവാഹിതനാണ്. ആലുവ, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂർ, കാസർകോട് മുനിസിപ്പാലിറ്റികളിലും വടക്കാഞ്ചേരി, പട്ടാമ്പി ബ്ലോക്കുകളിലും എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ ചിന്ന. സഹോദരങ്ങൾ: മോഹൻദാസ്, രാമചന്ദ്രൻ, സരോജിനി, ഗംഗാധരൻ.