മണ്ണുത്തി: കൊച്ചുകളീക്കൽ ഡോ. ജോൺ തോമസ് (82) നിര്യാതനായി. വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളജ് വകുപ്പ് മോധാവി, കേരള അഗ്രി ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എലിസബത്ത് (റിട്ട. സൂപ്രണ്ടിങ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ്). മകൻ: ജോൺ തോമസ് (മസ്കത്ത്). മരുമകൾ: റീബ. സംസ്കാരം പിന്നീട്.