കൊടുങ്ങല്ലൂർ: ജെ.ടി.എസിന് സമീപം കണിച്ചുകുന്നത്ത് മൈക്കളിന്റെ മകൻ ടോംസ് (57) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: ലിഷ (ആവിണിശ്ശേരി കൃഷിഭവൻ). മക്കൾ: ഡെൽവിൻ, ഇവാൻ, ഇഷാൻ, പരേതനായ ഡെലീസ്. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ജെ.ടി.എസിന് സമീപം സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.