കടപ്പുറം: അഞ്ചങ്ങാടി സെന്ററിന് വടക്കുഭാഗത്ത് താമസിക്കുന്ന പരേതനായ ചാലിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (58) നിര്യാതനായി. മാതാവ്: പരേതയായ നഫീസ. ഭാര്യ: സുഹരിത. മക്കൾ: ഡോ. നിഹാല, നിഹാദ, ഷുഹൈബ്. മരുമക്കൾ: നെബീൽ, അബ്ദുല്ല.