അണ്ടത്തോട്: പെരിയമ്പലം പുത്തൻപുരക്കൽ കരീം (55) നിര്യാതനായി. ഭാര്യമാർ: ആമിന, സുഹറ. മക്കൾ: സബിത, സാബിർ, ഷഹന, സബീന, ഷാഫി, ഷാഹിർ. മരുമക്കൾ: അജ്നാസ്, ഷാനു, ഫർസാന, സബ്ന, റഹ്യയ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് മുമ്പായി എടക്കഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.