കൊടക്കാട്: മണ്ണട്ടാംപാറ അണക്കെട്ടിനു സമീപം നമ്പിടിമണ്ണിൽ ചോയിക്കുട്ടി (72) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: അനൂപ്, അരുൺ, അജീഷ്. മരുമക്കൾ: നിജിത, രഞ്ജിമ, ഹർഷ. സഹോദരങ്ങൾ: ദാസൻ, ചന്ദ്രിക, പരേതരായ കറപ്പൻ, ശശി.