പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ഇല്ലിക്കോട്ടുപൊയിൽ പാണ്ടിയംതൊടി വേശു (53) നിര്യാതയായി. ഭർത്താവ്: സുബ്രഹ്മണ്യൻ. മക്കൾ: രഞ്ജിത്ത്, അജിത്ത്, സജിത്ത്, സൗമ്യ. മരുമക്കൾ: സോജി, പ്രിയ, ശ്രീവർണ്ണ, സുജിത്ത്.