മേലാറ്റൂർ: പൊലീസ് സ്റ്റേഷന് പിൻവശത്തെ പരേതനായ കോണോപുലാക്കൽ കുഞ്ഞാന്റെ ഭാര്യ ആയിശ (80) നിര്യാതയായി. മക്കൾ: ആമിന, അബ്ദുറസാഖ് (വണ്ടൂർ പൊലീസ് സ്റ്റേഷൻ), സൈനുദ്ദീൻ (ഷാർജ), ഷഹർബാൻ, ഫൈസൽ. മരുമക്കൾ: ഉസ്മാൻ (റിട്ട. അധ്യാപകൻ), ലൈല (പാതിരിക്കോട് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക), ഷഹർബാൻ (അധ്യാപിക, പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ), ഹംസ (പുന്നക്കാട്), ഫൗസിയ (എടയാറ്റൂർ). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.