കോഴിക്കോട്: സിയസ്കൊ മുൻ ജീവനക്കാരൻ പറക്കാട്ട് മാളിയേക്കൽ പി.എം. മാമുക്കോയ (68) ഇടിയങ്ങര റോഡ് കറാനി വീട്ടിൽ നിര്യാതനായി. ഭാര്യ: കറാനി വീട്ടിൽ സഫിയ.
മക്കൾ: ഫാത്തിമത്ത് സബനി, നുസ്റത്ത്, ആയിശ നിഹാല, കദീജ റാനിയ. മരുമക്കൾ: ചെറിയനാലകം അബ്ദു, മമ്മിക്കാ വീട് റൗഫ്, ദൂശാവീട് അദ്നാൻ, എ.എം. ഇനാം. സഹോദരങ്ങൾ: പി.എം. മൂസക്കോയ, അബ്ദുസലാം, അബ്ദുൽ റസാഖ്.